സംസ്ഥാനത്തെ സ്കൂളുകളുടെ പഠന സമയം മാറ്റിയതിനെതിരെ പ്രത്യക്ഷ സമരത്തിന് സമസ്ത. സ്കൂളുകളിലെ സമയക്രമം മാറ്റിയത് മദ്രസ പഠനത്തെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത പ്രക്ഷോഭത്തിനിറങ്ങുന്നത്. ......
ജൂലൈ 10, മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭ ഉറൂബിന്റെ (പി.സി. കുട്ടികൃഷ്ണൻ) ഓർമ്മദിനമാണ്.......
മുംബൈ: ഒരു രേഖ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി കണക്കാക്കുമ്പോൾ, കോടതിയുടെ ഉത്തരവ് മൂലം രേഖ സമർപ്പിക്കുന്നതിൽ വരുന്ന കാലതാമസം ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി. 1908-ലെ രജിസ്ട്രേഷൻ നിയമപ്രകാരം, രേഖകൾ രജിസ്റ്റർ ചെയ്യാൻ സമർപ്പിക്കേണ്ട സമയപരിധി കണക്കാക്കുമ്പോൾ, ഒരു കക്ഷിക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ കാരണം ഉണ്ടാകുന്ന കാലതാമസം പരിഗണിക്കരുതെന്ന് കോടതി വ്യക്തമാക്കി.
രജിസ്ട്രേഷൻ നിയമത്തിലെ 23-ാം വകുപ്പ് അനുസരിച്ച്, രേഖകൾ രജിസ്റ്റർ ചെയ്യാനായി നാല് മാസത്തിനുള്ളിൽ ഹാജരാക്കണം. ......
കൊച്ചി: ചെക്ക് മടങ്ങിയ കേസിൽ കീഴ്ക്കോടതി വിധിച്ച ശിക്ഷാ നടപടികൾ റദ്ദാക്കി കേരള ഹൈക്കോടതി. പ്രതിക്ക് നേരിട്ട് നോട്ടീസ് നൽകാതെ ബന്ധുവിനാണ് നോട്ടീസ് അയച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഈ നടപടി. ......
തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെ, പാർട്ടിയുടെ ചരിത്രവും നിലവിലെ സാഹചര്യങ്ങളും ചർച്ചയാകുന്നു. "നിലത്തുവച്ചാൽ ഉറുമ്പരിക്കും തലയിൽ വച്ചാൽ പേനരിക്കും" എന്ന് കെ.എം. ......
'RRR' എന്ന സിനിമക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബുവാണ് നായകനായി അഭിനയിക്കുന്നതെന്നും ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വിവരങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഇനിയും പേരിടാത്ത ഈ സിനിമയുടെ ഷൂട്ടിങ്ങ് നടന്നു വരികയാണ്. ......
ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ്. കമ്മിറ്റി സംയുക്തമായി Merit Evening – പ്രതിഭാ സംഗമംസംഘടിപ്പിച്ചു.......
ദോഹ : മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ ഓർമകളിലൂടെ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ തനിമ റയ്യാൻ സോൺ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സുധീർ ടി.കെ. സുഹൈൽ എ, സുബുൽ അബ്ദുൽ അസീസ്, സുഹൈൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ......